Latest News

ചിത്രരചന ചലച്ചിത്രഗാനമത്സരം

കരിവെള്ളൂര്‍: ചിലങ്ക സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ വാര്‍#ികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ ഇരുപത്തിയൊമ്പതിന് രാവിലെ ഒമ്പത് മണിക്ക് എ.വി. സ്മാരക സ്‌കൂളില്‍ ചിത്രരചന, ചലച്ചിത്ര ഗാനമത്സരം നടത്തും.
ചിത്രരചനക്ക് എല്‍.കെ.ജി, യു.കെ.ജി, എല്‍.പി, യു.പി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ചലച്ചിത്ര ഗാനമത്സരം പൊതുജനങ്ങള്‍ക്കുമാണ്.താല്‍പര്യമുള്ളവര്‍ ഇരുപതിന് മുമ്പ് പേര് നല്‍കണം.ഫോണ്‍-9947429187

No comments:

Post a Comment