Latest News

എസ്.ബി.ഐ മിനിമം ബാലന്‍സ് നടപടി പിന്‍വലിക്കണം

പയ്യന്നൂര്‍: സാധാരണക്കാരായ കര്‍ഷകര്‍, വൃദ്ധജനങ്ങള്‍, വിധവകള്‍ മുതലായവര്‍ ക്ഷേമ പെന്‍ ഷന്‍ വാങ്ങുന്നത് മിക്കവരും എ സ്. ബി.ഐഅക്കൗണ്ടില്‍ കൂടിയാണ്.
എന്നാല്‍ മിനിമം ബാലന്‍സ് അ യ്യായിരം രൂപ വേണമെന്ന നിബന്ധന വെച്ചാല്‍ മിക്ക ആള്‍ ക്കാ ര്‍ക്കും അത് വളരെയധികം വിഷ മം സൃഷ്ടിക്കും അതുകൊണ്ട് പാവപ്പെട്ട ഉപഭക്താക്കാളെ ദ്രോ ഹിക്കുന്ന നടപടിയില്‍ നിന്ന് എ സ്.ബി.ഐ പിന്മാറണമെന്ന് പയ്യന്നൂര്‍ ഉപഭോക്തൃ സംരക്ഷണ വേദിയോഗം ബന്ധപ്പെട്ടവരോടും വകുപ്പ് മേധാവികളോടും അ ഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് പള്ളിപ്പുറം രാഘവന്‍ ,കെ.യു ജഗദീശ ന്‍,എം.വി ഉണ്ണികൃഷ്ണന്‍, എം. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment