Latest News

കേരള പൂരക്കളി അക്കാദമി ഉദ്ഘാടനം ഞായറാഴ്ച

പയ്യന്നൂര്‍: കേരള പൂരക്കളി അ ക്കാദമിയുടെ പ്രവര്‍ത്തോദ്ഘാടനം മുപ്പതി ന് ഞായറാഴച രാവിലെ പത്ത് മണിക്ക് കണ്ടോത്ത് ശ്രീകൂര്‍മ്പ ഭഗവതി ക്ഷേത്ര പരിസരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സി. കൃഷ്ണന്‍ എം.എല്‍ എ അധ്യക്ഷനായിരിക്കും. പി. കരുണാകരന്‍ എം.പി, എ.കെ. രാഘവന്‍ എം.പി, ടി. വി. രാജേഷ് എം.എല്‍.എ,എം.രാജഗോപാലന്‍ എം.എല്‍.എ എന്നിവര്‍വിശിഷ്ടാ തിഥികളായിരിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡണ്ട് സി. സത്യപാലന്‍, കേ രള ഫോക് ലോര്‍ അക്കാദമി സെ ക്രട്ടറി എ.കെ. നമ്പ്യാര്‍, കൗണ്‍ സിലര്‍മാരായ പി.പി. ദാമോദരന്‍, കെ. പിത്രന്‍, ലത നാരായണന്‍ എന്നിവരും ടി.ഐ മധുസൂദനന്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.വി. ബാബു, ടി.രാമകൃഷ്ണന്‍, പി. ജയന്‍, കെ.ടി. സഹദുള്ള, എ.വി തമ്പാന്‍, ടി.സി.വി ബാലകൃഷ് ണന്‍, പി.വി.ദാസന്‍, ഇഖ്ബാല്‍ പോപ്പുലര്‍, ടി.പി. സുനില്‍കുമാര്‍, ബി. സജിത്‌ലാല്‍, എം. പ്രദീപ് കുമാര്‍, പി.പി. മാധവന്‍ പണിക്ക ര്‍, കാഞ്ഞങ്ങാട് പി ദാമോദരന്‍ പണിക്കര്‍, പി.സി വിശ്വംഭരന്‍ പ ണിക്കര്‍, വി. ജനാര്‍ദ്ദന്‍, സി. സു രേന്ദ്രന്‍ അന്നൂര്‍, പി. സുകുമാരന്‍ വെള്ളൂര്‍ പി.വി. ബിജു കണ്ടോ ത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.ഇ രാഗേഷ് സ്വാഗതവും പ്രോ ഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി. സ ജികുമാര്‍ നന്ദിയും പറയും.
തുടര്‍ന്ന് ആലപ്പടമ്പ് ശ്രീ കണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം പൂരക്കളി സംഘത്തിന്റെ പൂരക്കളി.
പതിനൊന്നേകാലിന് സംഘവാദം. മോഹനന്‍ മേച്ചേരി അധ്യക്ഷനായിരിക്കും രാജേഷ് പണിക്കര്‍ അണ്ടോള്‍,പി.സന്തോഷ് പ ണിക്കര്‍ മണിയറ, ടി.പി. ബാ ബുപണിക്കര്‍ കാനായി, പി.ടി. മോഹനന്‍ കൊടക്കാട് എന്നിവര്‍ പങ്കെടുക്കും. ഡോ. സി.കെ. നാ രായണന്‍ പണിക്കര്‍ സ്വാഗതവും എം. വി.സുധാകരന്‍ നന്ദിയും പറയും.
പന്ത്രണ്ടര മണിക്ക് പൂരക്കളി. രാജന്‍ പണിക്കര്‍ അധ്യക്ഷനായിരിക്കും. എ.വി. ശശി സ്വാഗതവും കെ.പി. ഷിബു നന്ദിയും പറയും. പയ്യന്നൂര്‍ തെരുശ്രീ അഷ്ടമച്ചാല്‍ ഭഗവതിക്ഷേത്രം പൂരക്കളി സം ഘം, ശ്രീ അങ്കക്കളരി വേട്ടക്കൊരുമകന്‍ ക്ഷേത്രം പൂരക്കളി സം ഘം-നീലേശ്വരം, ശ്രീ നെല്ലിക്കാ ല്‍ ഭഗവതി ക്ഷേത്രം കാടങ്കോട് പൂരക്കളി സംഘം, നെല്ലിക്കാത്തുരുത്തികഴകംശ്രീനീലമംഗലത്ത് ഭ ഗവതി ക്ഷേത്രംപൂരക്കളി സം ഘം-തുരുത്തി,അന്നൂര്‍തലയന്നേ രിശ്രീ പൂമാല ഭഗവതിക്കാവ്പൂരക്കളി സംഘത്തിന്റെയുംപൂരക്കളി
നാല് മണിക്ക് പിലിക്കോട് പി. പി മാധവന്‍പണിക്കരും കാ ഞ്ഞ ങ്ങാട് പി. ദാമോദരന്‍ പണിക്ക രുംതമ്മില്‍ മറത്തുകളി. ഡോ. സി. എച്ച്. സുരേന്ദ്രന്‍ നമ്പ്യാര്‍ മറത്തുകളി നിയന്ത്രിക്കും. ടി. ചോയ്യമ്പു അധ്യക്ഷായിരിക്കും. വി. സുനി ല്‍കുമാര്‍ സ്വാഗതവും കെ. അനീ ഷ് നന്ദിയും പറയും.
തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയര്‍മാ ന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉ ദ്ഘാടനം ചെയ്യും.എന്‍.കൃഷ് ണ ന്‍ അധ്യക്ഷനായിരിക്കും. അ ഡ്വ. പി. സന്തോഷ്, കെ. ജയരാജ്, സി. കരുണാകരന്‍, എം.വി. തമ്പാന്‍ പണിക്കര്‍, പിലാക്കല്‍ അശോക ന്‍, എം.വി കരുണാകരന്‍ വള്ളൂര്‍, ഒ.പി. മനോജ്, കുണ്ടത്തില്‍ ജ നാര്‍ദ്ദനന്‍, പി. വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരി ക്കും വി.ടി. രഞ്ജിത്ത് സ്വാഗത വുംകെ.ഷൈജു നന്ദിയും പറയും.
തുടര്‍ന്ന് കേരള ഫോക് ലോര്‍ അക്കാദമിയുടെ കലാപരിപാടികളും അരങ്ങേറുമെന്ന് അഡ്വ.ശ ശിവട്ടക്കൊവ്വല്‍,എ.വി.ശശി, ഡോ. സി.എച്ച്. സുരേന്ദ്രന്‍ ന മ്പ്യാര്‍, സി. രാജന്‍ പണിക്കര്‍, വി. രാഗേഷ്,എന്‍.കൃഷ്ണന്‍, ടി. ചോ യ്യമ്പു, ഡോ. സി.കെ. നാരായണ ന്‍ പണിക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment