Latest News

ക്യാന്‍സര്‍ ഫോളോ അപ്പ് ക്യാമ്പ്

പയ്യന്നൂര്‍: ഐ.ആര്‍.പി.സി പയ്യന്നൂര്‍ സോണല്‍ കമ്മിറ്റിയുടെ നേ തൃത്വത്തില്‍ ഗവ. താലൂക്ക് ആ ശുപത്രിയില്‍ കാന്‍സര്‍ ഫോളോ അ പ്പ് ക്യാമ്പ് നടത്തി. ജില്ലാ ഗവ. ആ ശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെ യ്തു. സ്ഥിരം സമിതി അധ്യക്ഷ ന്‍ എം. സഞ്ജീവന്‍ അധ്യക്ഷനായിരുന്നു. കരിവെള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍, ടി.ഐ. മധുസൂദനന്‍, ഡോ. എം.ഹരിദാസ്, ഡോ. മായ, ഡോ.എം. സന്ദീപ്, ഡോ. അബ്ദുള്‍ ജലീല്‍, ഡോ. ജയരാജന്‍, പി.വി. ലക്ഷ്മണന്‍, കെ. സന്തോഷ് എ ന്നിവര്‍ സംസാരിച്ചു.145പേര്‍ ക്യാ മ്പില്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് ബെഡ്ഷീറ്റുകള്‍, പോഷകാഹാര കിറ്റ് എന്നിവ നല്‍കി.

No comments:

Post a Comment