Latest News

'തേന്‍വരിക്ക' ജൈവ കാര്‍ഷിക ഉല്‍പ്പന്ന മേള നാളെ മുതല്‍ തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂര്‍: കൃഷിയും കാ ര്‍ഷിക സംസ്‌കാരവും അന്യമാ യിക്കൊണ്ടിരിക്കുന്ന കാലത്ത് പ രിസ്ഥിതിആരോഗ്യ സുരക്ഷ ഉറ പ്പ് വരുത്തുക ലക്ഷ്യമിട്ട് തൃക്കരി പ്പൂര്‍ ടൗണില്‍ 'തേന്‍വരിക്ക ച ക്കമഹോത്സവം' എന്ന പേരില്‍ ജൈവ കാര്‍ഷികോല്‍പന്നമേള സംഘടിപ്പിക്കുന്നു. ഗ്രാമപഞ്ചായ ത്ത് ഓഫീസിന് സമീപം നാളെ മുതല്‍ പന്ത്രണ്ടു വരെയാണ് മേള ഒരുക്കുന്നത്. വിഷലിപ്തമായ ഭ ക്ഷ്യവസ്തുക്കളുടെ ഉപഭോക്താ ക്കളായി വലയേണ്ടി വന്ന മല യാളികളുടെ ഇന്നത്തെ അവസ്ഥ യി ല്‍ മണ്ണും ഭൂമിയും കാര്‍ഷിക സംസ്‌കാരവും നാട്ടറിവുകളും കൈമോശം വരാതെ സൂക്ഷി ക്കാമെന്ന ആഹ്വാനവുമായാണ് കാങ്കോല്‍ വേദിക നാട്ടറിവ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ ജൈവ കാര്‍ഷികോല്‍പന്ന മേള സംഘ ടി പ്പിക്കുന്നത്. വിവിധ ഇനം പ്ലാ വ് മാവിന്‍ തൈകള്‍, ഔഷധ സ സ്യ ങ്ങള്‍, പഴവര്‍ഗ ചെടികള്‍ തു ട ങ്ങിയവക്കായി പ്രത്യേക സ്റ്റാളു കള്‍ക്ക് പുറമെ ചക്ക കൊണ്ടുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ രിശീലനം, ആരോഗ്യ ക്‌ളാ സു കള്‍, ജീവിത ശൈലീ രോഗ ങ്ങ ള്‍ മാ റ്റാനുള്ള ബോധവല്‍ ക്കര ണം എന്നിവയൊക്കെ മേളയില്‍ ഒരുക്കുന്നുണ്ട്.
ഒരാഴ്ച നീളുന്ന മേളയുടെ വി ജയകരമായ നടത്തിപ്പിന് കൂലേ രി ഗവ. എല്‍പി സ്‌കൂളില്‍ സം ഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി ഉദ്ഘാടനം ചെയ്തു. കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്ര സിഡന്റ് എന്‍. സുകുമാരന്‍, കെ. വി. അമ്പു, എം. ഗംഗാധരന്‍, കെ. വി. രാഘവന്‍, കെ. രാജന്‍ നായ ര്‍, എ.വി. കുഞ്ഞിരാമന്‍ എന്നിവ ര്‍ പ്രസംഗിച്ചു. ടി.വി. ജനാര്‍ ദ്ദന ന്‍ സ്വാഗതവും പി.സുരേശന്‍ ന ന്ദിയും പറഞ്ഞു.
സംഘാടക സ മിതി ഭാരവാഹി കളായി ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് വി.പി. ഫൗസിയ(ചെയ ര്‍ പേ ഴ്‌സന്‍) കെ.വി. രാഘവന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍) ടി.വി. ജനാര്‍ദ്ദനന്‍(കണ്‍വീനര്‍)കെ. ശ്രീധരന്‍(ട്രഷറര്‍)എന്നിവരെ തെരഞെടുത്തു

No comments:

Post a Comment