Latest News

വിദേശ മദ്യം പിടികൂടി

പരിയാരം: അഞ്ച് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവിനെ എക ്‌സൈസ് സംഘംപിടികൂടി. ചെ റുതാഴം സ്വദേശി പി.പി. ശിവദാസ (46)നെയാണ് ഏമ്പേറ്റ് വെച്ച് തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ചി ലെ പ്രിവന്റീവ് ഓഫീസര്‍മാരായ എ ബിതോമസ്, ഷനില്‍കുമാര്‍എന്നി വരടങ്ങിയ സംഘം പിടികൂടിയത്.

No comments:

Post a Comment