Latest News

ബസ്സ് യാത്രക്കിടെ യുവതിയുടെ പണവും മൊബൈലും മോഷണം പോയി

പയ്യന്നൂര്‍: ബസ്സ് യാത്രക്കിടെ യു വതിയുടെപണവും മൊ ബൈല്‍ ഫോണും രേഖകളുമടങ്ങിയ പഴ്‌സ് മോഷണം പോയി.
ഇന്ന് രാവിലെ എടാട്ട് കോ ളേജിന് സമീപത്തായിരുന്നു സം ഭവം. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ടൗ ണ്‍ ടു ടൗണ്‍ ബസ്സില്‍ എടാട്ട് യൂനിവേഴ്‌സിറ്റി കാമ്പസിലേക്ക് വരികയായിരുന്ന മാനന്തവാടി സ്വദേശി യായ യുവതിയുടെ ബാഗില്‍ സൂ ക്ഷിച്ച പഴ്‌സാണ് മോഷണം പോ യത്. ബസ് എടാട്ട് സ്റ്റോപ്പില്‍ എത്തിയപ്പോഴാണ് മോഷണ വി വരം അറിയുന്നത്. തുടര്‍ന്ന് പയ്യന്നൂര്‍പോലീസില്‍പരാതിനല്‍ കി.

No comments:

Post a Comment