Latest News

'തരംഗ' മുപ്പതാം വാര്‍ഷികാഘോഷം നാളെ

പയ്യന്നൂര്‍:തായിനേരി തരംഗ സാം സ്‌കാരിക വേദിയുടെ മുപ്പതാം വാര്‍ഷികാഘോഷം നാളെ തായിനേരി മുച്ചിലോട്ട് കാവ് പരിസരത്തുവെച്ച് നടക്കും.
വൈകുന്നേരം ആറരമണിക്ക് വനിതാവേദി അവതരിപ്പിക്കുന്ന തിരുവാതിര. ഏഴുമണിക്ക് ബാലവേദി അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്. തുടര്‍ന്ന് പ്രേംകുമാര്‍ രാമന്തളിയുടെ മിമിക്രി.
ഏഴുമണിക്ക് നടക്കുന്ന സാം സ്‌കാരിക സമ്മേളനം ഡോ. വി. ലിസിമാത്യു ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡണ്ട് പി.സി. രാജന്‍ അധ്യക്ഷനായിരിക്കും. പി പ്രേമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ധന ത സുനില്‍കുമാര്‍, രജിത ടിവി എ ന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സം സാരിക്കും. സെക്രട്ടറി മഞ്ജുനാ ഥ് പി.കെ. സ്വാഗതവും വൈസ് പ്രസിഡണ്ട് എ. വിജയന്‍ നന്ദി യും പറയും.
രാത്രി ഒമ്പത് മണിക്ക് പയ്യന്നൂര്‍ എസ്.എസ്. ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള

No comments:

Post a Comment