Latest News

ഹര്‍ത്താല്‍ ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി സദ്ഭാവന

പയ്യന്നൂര്‍:ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചഭക്ഷണം കിട്ടാതെ വലയു ന്നവര്‍ക്ക് പൊതിചോറുമായി സദ്ഭാവനയുടെ പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി . രജീഷ് കണ്ണോത്ത് , സി. അനില്‍ കുമാര്‍ , സി.പ്രകാശന്‍, രജീഷ് .ടി .സി ,റി ജു കണ്ടോത്ത്, ദി നേശന്‍ തായി നേരി, മിഥുന്‍ സി.വി, പി.വി ഉണ്ണികൃഷ്ണന്‍ തുട ങ്ങിയവര്‍ നേതൃത്വം നല്‍കി

No comments:

Post a Comment