Latest News

ക്ലാസ് നടത്തി

പയ്യന്നൂര്‍: നഗരസഭാ സാക്ഷരതാ മിഷന്‍ വെള്ളൂര്‍ വികസന കേന്ദ്രം ജലസംരക്ഷണ ബോധവല്‍കരണ ക്ലാസ് നടത്തി. സഥിരം സമിതി അധ്യക്ഷന്‍ എം സഞ്ജീവന്‍ ഉദ്ഘാടനം ചെയ്തു. കൗമ്‌സിലര്‍ എ.കെ. ശ്രീജ അധ്യക്ഷത വഹിച്ചു. എ.വി. സുരേഷ് ബാബു ക്ലാസെടുത്തു. വി.പി. ലക്ഷ്മി, ഇ. അനീഷ് കുമാര്‍, ടി.പി. ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കരിവെള്ളൂര്‍: കുണിയന്‍ സുപ്രിയ വനിതാവേദിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നിന്നുള്ള പൗരവകാശങ്ങളും സേവനങ്ങളലും എന്ന വിഷയത്തില്‍ബോധവല്കരണ ക്ലാസ് നടത്തികെ. കുഞ്ഞികൃഷ്ണന്‍ ക്ലാസെടുത്തു വിദ്യ, പ്രദീഷ്, പി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment