Latest News

മാടായിപ്പാറയില്‍ വിഷു സംഗമം നടത്തി

പയ്യന്നൂര്‍:കണ്ണൂര്‍ ജില്ലാ കവിമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മാടാ യിപ്പാറ വടുകുന്ദ തടാകക്കരയില്‍ വിഷു സംഗമം നടത്തി. കേരള ഗ്രാ മീണ ബാങ്ക് റീജിയണല്‍ മാനേജര്‍ കെ.എം.ബാലകൃഷ്ണന്‍ ഉ ല്‍ഘാടനം ചെയ്തു.ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ കണ്ണോം അ ദ്ധ്യക്ഷനായി. വിഷു ഇന്നലെ ഇന്ന് ' എന്ന വിഷയം വെദിരമന വി ഷ്ണു നമ്പൂതിരി അവതരിപ്പിച്ചു.
മല്ലപ്പള്ളി രാഘവന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ കാറമേല്‍, സി. വി.കെ കയരളം, രവീന്ദ്രന്‍ പാടി, ചന്ദ്രന്‍ പൊള്ളപ്പൊയില്‍, ചന്ദ്രശേ ഖരന്‍ കോറളായി, ശ്രീലത മധു, കെ.ശ്രീവിദ്യ, സുധര്‍മ്മചെറു മാവിലാ യി, സുനില അശോക്, വിജയലക്ഷ്മി നാരായണന്‍, കമലാക്ഷന്‍ വെള്ളാച്ചേരി, ലീന മാണിക്കോത്ത്, സീജകൊട്ടാരം ,ടി. വത്സല കുമാ രി എന്നിവര്‍ കവിത അവതരിപ്പിച്ചു.കുഞ്ഞിരാമന്‍ മേലതിയടം, സി.കെ.വേണുഗോപാലന്‍, എം.ലത,കെ.പി.ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment