Latest News

മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് വീണ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്:മീന്‍ ലോറി പാല ത്തിലിടിച്ച് പുഴയിലേക്ക് തെറി ച്ചുവീണ ഡ്രൈവര്‍ മരിച്ചു. കൂടെ യുണ്ടായിരുന്ന സഹായി പരി ക്കില്ലാതെ അത്ഭുതകരമായി ര ക്ഷപ്പെട്ടു.
ആലപ്പുഴ പുന്നപ്രയിലെ നാസ റാ(36)ണ് മരിച്ചത്. നാസറിന്റെ ബന്ധുവായ ഹാരിസാ (35) ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണി യോ ടെയാണ് അപകടം.
ഗോവയില്‍ നിന്നും മത്സ്യം ക യറ്റി ആലപ്പുഴയിലേക്ക് പോവുക യായിരുന്ന ലോറി ചന്ദ്രഗിരി പാ ലത്തിന് മുകളിലെത്തിയപ്പോള്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പ്പോ ഴാണ് പാലത്തിനിടിച്ച് കൈവരി തകര്‍ത്തത്. ലോറിയുടെ മു ന്‍ഭാഗം പാലത്തിലിടിച്ച് എതിര്‍ ദിശയിലേക്ക് തിരിഞ്ഞിരുന്നു. ലോറി പുഴയില്‍ വീഴാതെ പാല ത്തിന്റെ കൈവരിയില്‍ തൂങ്ങി നിന്നു. അപകടത്തെ തുടര്‍ന്ന് നാ
സര്‍ പുഴയിലേക്ക് തെറിച്ചുവീ ഴു കയായിരുന്നു. ലോറിയുടെ മു ന്‍ഭാഗം കൈവരിയില്‍ തൂങ്ങിയാ ണ് നിന്നത്.
അപ കടം നടന്ന വി വരമറിഞ്ഞ് പോ ലീസും ഫ യര്‍ഫോഴ്‌സും കോസ്റ്റ ല്‍ പോലീ സും നാട്ടുകാരും ചേര്‍ന്ന് തെര ച്ചില്‍ നടത്തിയെങ്കിലും മണി ക്കൂറുകളോളം കഴിഞ്ഞിട്ടും നാ സറിനെ കണ്ടെത്താന്‍ കഴി ഞ്ഞി ല്ല. പിന്നീട് ചെമ്മനാട് പള്ളിക്ക് സമീപം പുഴയിലൂടെ മൃതദേ ഹം ഒഴുകുന്നതുകണ്ട് നാട്ടുകാര്‍ കരക്കെത്തിച്ച് കാസര്‍കോട് ജനറ ല്‍ ആശുപത്രി മോര്‍ച്ചറിയി േല ക്ക്മാറ്റുകയായികരുന്നു ഡ്രൈ വര്‍ഉറങ്ങിയതാവാം അപകട ത്തിന് കാരണമെന്നാണ് പോ ലീസിന്റെ പ്രാഥമിക നിഗമനം. പരേതനായ മു ഹമ്മദ് കുട്ടി -ഖ ദീ ജ ദമ്പതികളുടെ മകനാണ് നാസര്‍.ഭാര്യ ഖമറുന്നിസ. മക്കള്‍: അസീബ്, അസീന. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ ആലപ്പു ഴയില്‍ നിന്നും കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

No comments:

Post a Comment