Latest News

ക്ഷേമനിധി പുതുക്കല്‍

പയ്യന്നൂര്‍:സംസ്ഥാന ക്ഷേമനിധി പുതുക്കാന്‍ ബാക്കിയുള്ളവ്യാ പാ രികള്‍ മെയ് അഞ്ചാം തീയതി ക്ക് മുമ്പായി ചേമ്പര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചേമ്പര്‍ സെ ക്രട്ടറി വി. നന്ദകുമാര്‍ അറിയിക്കുന്നു.

No comments:

Post a Comment