Latest News

ടി.പി.സെന്‍കുമാറിന് ഉടന്‍ നിയമനം നല്‍കണമെന്ന് നിയമസെക്രട്ടറി

തിരു: ടി.പി സെന്‍കുമാറിനെ ഉ ടന്‍ തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന് നി യമസെക്രട്ടറിയുടെറിപ്പോര്‍ട്ട്. സു പ്രീം കോടതി വിധിയില്‍ പു നപ രിശോധയ്ക്ക് സാധ്യ തയി ല്ലെ ന്ന്‌വ്യക്തമാക്കുന്നറിപ്പോര്‍ട്ട് നിയ മസെക്രട്ടറി മുഖ്യമന്ത്രിക്ക് കൈ മാറി.
നിയമനം വൈകിപ്പിച്ച് കേ സുമായി മുന്നോട്ട് പോയാല്‍ വ ലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് നിയമോ പദേശം തേടിയവരെല്ലാം സര്‍ ക്കാ രിന് മറുപടി നല്‍കിയിരുന്നു. സര്‍ക്കാരിന്‌വേണ്ടിസുപ്രീം കോ ട തിയില്‍ കേസ് വാദിച്ച ഹരീഷ് സാല്‍വയും സമാന നിലപാട് അ റിയിച്ചിട്ടുണ്ട്. റിവ്യൂഹര്‍ജി നല്‍ കിയാല്‍അത്പരിഗണിക്കുക കേ സില്‍ വിധി പറഞ്ഞ ജ സ്റ്റി സുമാ രായ മദന്‍ ബി ലോക്കൂ ര്‍, ദീപക്ക് ഗുപ്ത എന്നിവര്‍ തന്നെയാണ്. ഈസാഹചര്യത്തില്‍റിവ്യൂ ഹര്‍ ജിയുമായി പോ യാല്‍ സര്‍ക്കാ രിന് നേട്ടമുണ്ടാ കില്ലെ ന്നായിരു ന്നു വിലയിരു ത്ത ല്‍.

No comments:

Post a Comment