Latest News

യുവതിയെയും മകളെയും കാണാതായതായി പരാതി

ചന്തേര: യുവതിയെയും മൂന്നുവയസ്സുള്ള മകനെയും കാണാതായതായി പരാതി. പടന്ന കാവുന്തലയിലെ സി. ശ്രുതി(23)യെയും മൂന്നുവയസ്സുകാരിയായ മകളെയും കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് പെരുമ്പ സ്വദേശിയായ ഭര്‍ത്താവാണ് ചന്തേര പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

No comments:

Post a Comment