Latest News

സില്‍വര്‍ ജൂബിലി മീറ്റ്

പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജ് പ്രീഡിഗ്രി 1990-92 ബാച്ചിന്റെ സില്‍വര്‍ ജൂബിലി മീറ്റ് 2017 ആഗസ്ത് ആറിന് കോളേജിലും പരിസരത്തുമായി നടക്കും രജിസ്‌ട്രേഷന് 9446020078, 9895102015, 9847945130, എന്ന ഫോണ്‍ നമ്പറിലോ email-pdc9092@ gmail .com മെയിലിലോ website:www.thirikeorg വെബ് സൈറ്റിലോ ബന്ധപ്പെടണം. 

No comments:

Post a Comment