Latest News

ഷട്ടില്‍ നൈറ്റ് ബുധനാഴ്ച

പയ്യന്നൂര്‍:പ്രണവം കലാ-സാംസ്‌കാരിക സമിതി കാങ്കോല്‍ നോര്‍ത്തിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക ഫ്‌ളഡ്‌ലിറ്റ് ഷട്ടില്‍ നൈറ്റ് ഇരുപത്തിയാറിന് ബുധനാഴ്ച കാങ്കോല്‍ നോര്‍ത്ത് പ്രണവം ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.
ഫസ്റ്റ് നാലായിരം രൂപ ക്യാ ഷ് പ്രൈസും സെക്കന്റിന് രണ്ടായിരം രൂപ യുമാണ് സമ്മാനം താ ല്‍പര്യമുള്ളവര്‍ 9995686538, 9446005719,9595851767എന്നീ ഫോ ണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment