Latest News

ജോസ് മൗണ്ട് സെന്റ്. ജോസഫ് ദേവാലയ തിരുനാളിന് തുടക്കം

പയ്യാവൂര്‍: ജോസ് മൗണ്ട് സെന്റ്. ജോസഫ് ദേവാലയത്തില്‍ വി. യൗസേപ്പിന്റെയും വി.സെബ സ്ത്യാനോസിന്റെയും തിരുനാ ളിന് ഇടവക വികാരി ഫാ.പീറ്റര്‍ കൊച്ചു വീട്ടില്‍ കൊടിയേറ്റി. ഇന്നലെ വൈകുന്നേരം നാലരമണിക്ക് നടന്ന വി.കുര്‍ബ്ബാനയ്ക്ക് ഫാ.തോമസ് പാറേക്കാട്ടില്‍ നേ തൃത്വം നല്‍കി. തുടര്‍ന്ന് പൂര്‍വ്വിക രുടെ അനുസ്മരണവും നടത്തി
പ്രധാന തിരുനാള്‍ ദിനമായ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ ബ്ബനയ്ക്ക് ഫാ.ജോര്‍ജ് കാരി ക്കാ ത്തടത്തില്‍ മുഖ്യ കാര്‍മ്മി കത്വം വഹിക്കും.ഫാ.അബ്രാഹം ഒറ്റപ്ലാ ക്കല്‍ തിരുനാള്‍ സന്ദേശം നല്‍ കും. നാളെ രാവിലെ പത്ത് മണി ക്ക് നടക്കുന്ന വി.കുര്‍ബ്ബനയ്ക്ക് ഫാ.ലോറന്‍സ് പൂവത്തുംമൂട്ടില്‍ കാര്‍മ്മികത്വം വഹിക്കും.

No comments:

Post a Comment