Latest News

വാര്‍ഷികാഘോഷം സമാപിച്ചു

കരിവെള്ളൂര്‍: കുതിര ഹാശ്മി കലാ-സാംസ്‌കാരിക വേദിയുടെ വാര്‍ ഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.വി. നാരായണന്‍ അധ്യക്ഷനായിരുന്നു. പി.കെ. സുമേഷ്‌കുമാര്‍, എം.വി അപ്പക്കുട്ടന്‍, പി.വി. വിപിന്‍, വി. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment