Latest News

കടമ്മനിട്ട-കമല സുരയ്യസ്മൃതി സംഗമം നടത്തി

പയ്യന്നൂര്‍:കണ്ണൂര്‍ ജില്ലാ കവിമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കടമ്മ നിട്ട-കമല സുരയ്യ സ്മൃതി സംഗമവും കവിയരങ്ങും സംഘടിപ്പിച്ചു പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളജില്‍ നടന്ന പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍കണ്ണോം അദ്ധ്യക്ഷനായി.മേഖലര ക്ഷാധികാരികോറോം ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ ഉല്‍ഘാടനം ചെ യ്തു. ശങ്കരന്‍ കോറോം (കമല സുരയ്യ ), കൈലാസ് പയ്യന്നൂര്‍ (കട മ്മനിട്ട ) എന്നിവര്‍ സ്മൃതിഭാഷണം നടത്തി.പി.പി.മോഹനന്‍ ന മ്പ്യാര്‍, ബാലകൃഷ്ണന്‍ കാറമേല്‍, മല്ലപ്പള്ളി രാഘവന്‍ നമ്പ്യാര്‍, ശ്രീലത മധു, ഗോമതി ആലക്കാടന്‍, ചന്ദ്രന്‍ പൊള്ളപ്പൊയില്‍, ലിനേഷ് രാമന്തളി, കെ.വി.ജയപ്രകാശ്,കെ.കെ.രാജഗോപാലന്‍, ഇ. ആര്‍ പത്മനാഭന്‍ , കമലാക്ഷന്‍ വെള്ളാച്ചേരി തുടങ്ങിയവര്‍ കവി താവതരണ ത്തിലും ചര്‍ച്ചയിലും പങ്കെടുത്തു.

No comments:

Post a Comment