Latest News

കൊടിമരംതകര്‍ത്തു

പഴയങ്ങാടി: വെങ്ങര മുക്കില്‍ കസ്തൂര്‍ബാ വായനശാലക്ക് സമീപം ബി.ജെ.പി സ്തൂപവും കൊടിമരവും തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ സംഭവംകണ്ടത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ. പി.ബി. സജീവന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

No comments:

Post a Comment