Latest News

നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ചു

ചന്തേര: കൃഷിയിടത്തിലെ മൂപ്പെത്തിയനാല്‍പതോളം നേന്ത്രവാഴകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചു. ചന്തേര പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കൊല്ലറൊടിയിലെ ടി. മുഹമ്മദിന്റെ പറമ്പിലെ നാല്‍പതോളംനേന്ത്രവാഴ കുലകളാണ് സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. ചന്തേര പോലീസില്‍ പരാതി നല്‍കി.

No comments:

Post a Comment