Latest News

അറിയിപ്പ്

പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികള് വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള ടെണ്ടര്‍ ലേലം പതിനൊന്നിന് ചൊവ്വാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഓഫീസുമായോ 203062, 203699എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.

No comments:

Post a Comment