Latest News

ഇന്‍സൈറ്റ്- 'തെളിച്ചം' ക്യാമ്പ് നാളെയും മറ്റന്നാളും

പയ്യന്നൂര്‍ നിയോജക മ ണ്ഡ ലത്തില്‍ ശ്രീ.സി.കൃഷ്ണന്‍ എം. എല്‍.എ യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി വി ദ്യാ ഭ്യാസരംഗത്ത്പ്രവര്‍ത്തി ക്കുന്ന സംഘടനയാണ്ഇന്‍ സൈറ്റ്. ഹ യര്‍ സെ ക്കണ്ടറി വിദ്യാര്‍ ത്ഥി കളുടെ ഉപരിപഠന സാദ്ധ്യതകള്‍ പരിചയപ്പെടുത്തുന്ന ക്ലാസ്സുകള്‍ സംഘടിപ്പിച്ചും പ്രൈമറി വി ദ്യാ ലയങ്ങളുടെ സംരക്ഷണത്തിന് സഹായിക്കുന്ന പരിപാടികള്‍ നട ത്തിയും മണ്ഡലത്തില്‍ ഇന്‍ സൈറ്റ് പ്രവര്‍ത്തനം ശ്രദ്ധ നേ ടിയിട്ടുണ്ട്.
ഈ വര്‍ഷം എസ്.എസ്.എല്‍. സിപരീക്ഷയെഴുതിയ വിദ്യാ ര്‍ ത്ഥികള്‍ക്ക് ഇന്‍സൈറ്റിന്റെ ആ ഭിമുഖ്യത്തില്‍ മാതമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെയും മറ്റന്നാളുമായി ഒരു ക്കുന്നപരിപാടിയാണ്‌തെളി ച്ചം'.
ര ണ്ടു ദിവസങ്ങളിലായി നടക്കു ന്ന ഈ ക്യാമ്പില്‍ ഒന്‍പത് സെ ഷ നുകളിലായി വിദഗ്ധര്‍ വിദ്യാ ര്‍ ത്ഥികള്‍ക്ക് ക്ലാസുകള്‍നല്‍ കും. മണ്ഡലത്തിലെ സ്‌കൂളുക ളില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കു ക.ക്യാമ്പ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ശ്രീ. മീര്‍ മുഹമ്മദ് അലി ഐ എ എസ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വിവിധ വിഷയ ങ്ങളി ല്‍ ഡോ. പി. എ. സിദ്ധാര്‍ത്ഥന്‍ (മുന്‍ ബഹിരാകാശ ശാസ് ത്ര ജ്ഞന്‍) , പ്രൊഫ.കെ.പാപ്പൂട്ടി (ശാസ്ത്രസാഹിത്യ പരിഷത്ത്), ഡോ. ടി.പി.ശശികുമാര്‍ (ഡയറ ക്ടര്‍ശി ക്ഷ ഹൈദരബാദ്), ഡോ. ടി.പി.സേതുമാധവന്‍ (ഡയറക്ടര്‍ വെറ്റിനറി സര്‍വ്വകലാശാല), പ്രൊഫ. എന്‍.കെ.ഗോവിന്ദന്‍ (റിട്ട. പ്രൊഫസര്‍ കൃഷ്ണമേ നോന്‍ കോളേജ്) , എം.കെ. ഹരി പ്രസാദ് (കെ.എ. പി.നാലാം ബ റ്റാലിയന്‍, മാങ്ങാട്ട്പറമ്പ്) എ ന്‍.കെ.ശ്യാംകുമാര്‍ (യോഗ തെ റാപ്പിസ്റ്റ് ,കാവില്‍ ഭവന്‍), പ്രിജേ ഷ് കണ്ണന്‍ (ഗിന്നസ് റിക്കാര്‍ ഡ് ജേതാവ്) , കെ.പി .ജയേഷ് മാ സ്റ്റര്‍ (നടുവില്‍ ഹയര്‍ സെ ക്ക ണ്ടറി സ്‌കൂള്‍) എന്നിവര്‍ ക്ലാ സു കള്‍ നല്‍കും.

No comments:

Post a Comment