Latest News

തൂങ്ങിമരിച്ചു

പരിയാരം: വയോധികനെ വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുതാഴം കോട്ടക്കുന്നിലെ മൂലക്കാരന്‍ വീട്ടില്‍ കുഞ്ഞിരാമ(82)നെയാണ് പറമ്പിലെ പുളിമരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ സമീപവാസികള്‍ കണ്ടത്.
ഏറെ നാളുകളായി അസു ഖം മൂലം മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പരിയാരം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോ സ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment