Latest News

പ്രകൃതി വിരുദ്ധ പീഡനം യുവാവ് പിടിയില്‍

ചക്കരക്കല്‍: ഒമ്പതുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. വാരം സിദ്ധിഖ് പള്ളിയിലെ ജീവനക്കാരന്‍ മാണിയൂരിലെ ശറഫുദ്ദീ(32)നെയാണ് ചക്കരക്കല്‍ പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുക്കള്‍ ചക്കരക്കല്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങി ഒറ്റപ്പാലത്തെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.

No comments:

Post a Comment