Latest News

അനുമോദിച്ചു

പയ്യന്നൂര്‍:ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പയ്യന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡണ്ട് കൂടിയായ അഡ്വ. വി.കെ. രവീന്ദ്രനെ സംഘം പ്രസിഡണ്ട് എ.കെ. രാജീവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി അനുമോദിച്ചു.
ഡയരക്ടര്‍മാരായ എം. ബഷീര്‍, എം. ശസിധരന്‍, എം.കെ. ഷമീമ, സി.വി. രമ്യ, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.വി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment