Latest News

കമ്പ്യൂട്ടര്‍വത്കരണം ഉദ്ഘാടനം ചെയ്തു

കരിവെള്ളൂര്‍: ഓണക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ ബ്ലോക്ക് അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക മ്പ്യൂട്ടര്‍വത്കരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം. രാ ഘവന്‍ നിര്‍വ്വഹിച്ചു. സംഘം പ്രസിഡണ്ട് പി.പി. ഗോവിന്ദന്‍ അധ്യക്ഷനായിരുന്നു. കെ. നാരായണന്‍, കെ.പി. വെളുത്തമ്പു, എ.വി.ഗിരീശന്‍, കെ. രവീന്ദ്രന്‍, കെ.രവി, കെ. ഉഷ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment