Latest News

എസ്.എം.എഫ് ദേശീയ സംഗമം വിജയിപ്പിക്കും

പയ്യന്നൂര്‍:തൃശൂര്‍ ജില്ലയിലെ ദേശമംഗലത്ത് ഏപ്രില്‍ഇരുപത്തിയേഴിന് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ സംഗമത്തിലേക്ക് പയ്യന്നൂര്‍ മേഖലയില്‍ നിന്നും പരമാവധി മഹല്ല് സാരഥികളെ പങ്കെടുപ്പിക്കാനും സംഗമം വിജയിപ്പിക്കാനും എസ്.എം. എഫ് പയ്യന്നൂര്‍ മേഖലാ കമ്മിറ്റി തീരുമാനിച്ചു. സയ്യിദ് കെ.പി.പി. തങ്ങള്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ടി.വി. അഹ്മദ് ദാരിമി, എസ്.കെ. ഹംസഹാജി, സി.പി. അബൂബക്കര്‍ മൗലവി, ഇബ്രാഹം പൂമംഗലം എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment