Latest News

ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

കണ്ണപുരം: യുവമോര്‍ച്ച അഴീക്കോട് മണ്ഡലം മുന്‍ വൈസ് പ്രസിഡണ്ട് വളപ്പിലെ കണ്ടിസരിന്‍ ആനന്ദിന്റെ വീടിനുനേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. കോലത്തുവയല്‍ വായനശാലക്ക് സ മീപം താമസിക്കുന്ന സരിന്‍ ആനന്ദിന്റെവീടിനുനേരെയാണ് ബോം ബെറിഞ്ഞത്. ബോംബേറില്‍ വീടിന്റെ മു ന്‍വശത്തെ നാലുപാളി ജന ല്‍ഗ്ലാസുകളും രണ്ട് ഫൈബര്‍ ക സേരകളും ഒരു മേശയും തകര്‍ ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ലൈ റ്റിട്ട് പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കണ്ണപുരം പോലീസും കണ്ണൂരില്‍നിന്ന് ഡോ ഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാ ഡും സ്ഥലത്തെത്ത പരിശോധന നടത്തി. ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. കുറച്ചു നാളുകളായി പ്രദേശത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

No comments:

Post a Comment