Latest News

വടകരയില്‍ വസ്ത്രശാലക്ക് തീപിടിച്ചു കാല്‍കോടിയുടെ നഷ്ടം

വടകര: നഗരത്തിലെ ക്യൂന്‍സ് റോഡില്‍ സോറോ സിക്‌സ് എ ന്ന റെഡിമെയ്ഡ് ഷോറൂമില്‍ തീ പിടിത്തം. തുണിത്തരങ്ങള്‍ ക ത്തിയമര്‍ന്ന് ലക്ഷങ്ങളുടെ നഷ്ട മുണ്ടായി.
ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കു ന്ന സ്ഥാപനത്തില്‍ ഇന്നു പുല ര്‍ച്ചെ ആറേമുക്കാല്‍മണിയോ ടെയാണ് തീപിടുത്തമുണ്ടായത്.
വിഷു പ്രമാണിച്ച് പുതിയ സ്റ്റോ ക്ക് എത്തിയിരുന്നു. ഇതടക്കം വിലപിടിപ്പുള്ള ഒട്ടേറെ തുണി ത്തരങ്ങള്‍ കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പെട്ടെന്ന് തീയണച്ചതിനാല്‍ സ മീപത്തെ കടകളിലേക്ക് തീ പട രാതെ നോക്കാനായി. ലീഡിം ഗ് ഫയര്‍മാന്‍ ഷമോജ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കി യ ത്.സുഹൃത്തുക്കളായ നാലു പേര്‍ ചേര്‍ന്നു നടത്തുന്ന സ്ഥാപ ന ത്തിനു കാല്‍കോടിയിലേറെ രൂ പയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

No comments:

Post a Comment