Latest News

തുടര്‍ക്ലാസ് നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീ സുബ്രഹ്ണ്യ സ്വാമി സത് സംഗവേദി ആരംഭിച്ച ഭഗവത് ഗീതാ ജ്ഞാനം തുടര്‍ക്ലാസ് നാളെ രാവിലെ എട്ട് മണിക്ക് ക്ഷേത്രപരിസരത്തെ ബ്രാഹ്ണ സമൂങമഠത്തില്‍ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment