Latest News

സ്വാലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും നാളെ

രാമന്തളി:രാമന്തളി മുസ്ലിംജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസംതോറും 17 ശുഹദാ മഖാമില്‍ വെച്ച് നടത്തി വരാറു ള്ള ദിക്‌റ സ്വലാത്തും കൂട്ടുപ്രാ ര്‍ത്ഥനയും നാളെ മഗ്‌രിബ് നിസ് കാ രാനാന്തരം നടക്കും.
സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനക്കും മുഹമ്മദ് ഹു സൈന്‍ തങ്ങള്‍ അ ല്‍ അസ്ഹരി -പട്ടാമ്പിനേതൃത്വം നല്‍കും.

No comments:

Post a Comment