Latest News

ഡിവിഷന്‍ സമ്മേളനം

പയ്യന്നൂര്‍: കണ്ണൂര്‍ജില്ലയിലെ മസ്ദൂര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അഡൈ്വസ് ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്‍കണമെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. എ.വി.ശശിധരന്‍ അദ്യക്ഷനായി. വി. ബാലന്‍ സക്കറിയ,ഇ.#െ രവീനദ്രന്‍, പി.കെ. വിജയന്‍, പി.വി. മനോഹരന്‍, എ.വി കുഞ്ഞിക്കണ്ണന്‍, വി. സെബാസ്റ്റ്യന്‍, ശരവണന്‍, വി. സത്യചന്ദ്രന്‍, ലക്ഷ്മണന്‍ പവിഴക്കുന്നില്‍, വി.എം. ശ്രീജിത്ത്, വി.പി. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി വി. വിശ്വനാഥന്‍ (പ്രസിഡണ്ട്), വി.പി. രാജീവന്‍(സെക്രട്ടറി), വി.എം. ശ്രീജിത്ത്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment