Latest News

ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: ബി.കെ.എം ആശുപത്രി ബൈപാസ് റോഡ് തുളുവന്നൂര്‍ ജംഗ്ഷന് സമീപം ഡോ. ജയശേഖരന്‍ വി.പി, ഡോ. വീണ ജയശേഖരന്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്ന ശേഖേര്‍സ് ദന്തല്‍ കെയര്‍ എന്ന പേരില്‍ ദന്താശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ബാലന്‍, ചേമ്പര്‍ പ്രസിഡണ്ട് കെ.യു. വിജയകുമാര്‍, കൗണ്‍സിലര്‍മാരായ എ.കെ. ശ്രീജ, പോത്തേര കൃഷ്ണന്‍, പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ടന്‍,ഡോ.ഇ.എ.രാജശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment