Latest News

തിമിരിരോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ പതിനെട്ടാം വാ ര്‍ഷിക പരിപാടിയുടെ അനുബ ന്ധ പരിപാടിയായി സൗജന്യ തി മിര രോഗ നിര്‍ണ്ണയവും ചികിത്സ യും സംഘടിപ്പിക്കുന്നു.
നാളെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ മാത്തില്‍ സി.കെ. സ്മാരക ഹാളില്‍ വെച്ച് നടക്കുന്ന ക്യാ മ്പില്‍ നേത്ര വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരായ ഡോ. പി. പുഷ്പാംഗദന്‍, ഡോ. പ്രീതിനായ ര്‍, ഡോ. രമ്യഇ എന്നിവര്‍ രോ ഗികളെ പരിശോധിക്കും.



No comments:

Post a Comment