Latest News

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവു പൊതികളുമായി കൗമാരക്കാരനുള്‍പ്പെടെ രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. ദേശായപാതയില്‍ ചിറവക്കിന് സമീപം വെച്ച് ഒമ്പത് ഗ്രാം കഞ്ചാവുമായി പഴയങ്ങാടി കൊളവയലിലെ പതിനേഴുകാരനെയും രാത്രി എട്ട് മണിയോടെ പതിനാറ് ഗ്രാം കഞ്ചാവുമായി ചിറവക്കിന് സമീപം താമസിക്കു ന്ന കെ.പി. ആനന്ദ്കൃഷ്ണനെ (19)യുമാണ് തളിപ്പറമ്പ് റേഞ്ച് എ ക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ എബിതോമസ്, സിവില്‍ എക ്‌സൈസ് ഓഫീസര്‍മാരായ ടി. ഖാലിദ്, രാജേഷ്, വിപിന്‍, രജിരാഗ്, ഇബ്രാഹിം ഖലില്‍, ഫെ മിന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment