Latest News

വിദശ മദ്യം പിടികൂടി

ശ്രീകണ്ഠാപുരം: അഞ്ച് ലിറ്റര്‍ വിദേശമദ്യവുമായി മധ്യവയസ് കന്‍ പിടിയില്‍. പയ്യാവൂര്‍ പൈസക്കരിയിലെ പി.ടി. മാത്യു(62)വിനെയാണ് തളിപ്പറമ്പ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവ ന്റീവ് ഓഫീസര്‍ കെ.പി. മധുസൂദനനും സംഘവും ശ്രീകണ്ഠാപുരം ടൗണില്‍ വെച്ച് പിടികൂടിയത്.

No comments:

Post a Comment