Latest News

ബസ്സിടിച്ച് വൃദ്ധയ്ക്ക് പരിക്ക്

ഇരിട്ടി : ബസ്സ് സ്റ്റാന്റില്‍ സ്വകാര്യ ബസ്സിടിച്ച് വ്യദ്ധയ്ക്ക് ഗുരുതര പ രിക്ക്.ഇരിട്ടിക്കടുത്ത് മാടത്തി യിലെ അജിതാലയത്തില്‍ പ രേ തനായ നാരായണന്‍ നായരു ടെ ഭാര്യ നാരായണി അമ്മ (63) ക്കാ ണ് പരിക്കേറ്റത്.ഇവരെ പരി യാ രം മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇരിട്ടി പുതിയ ബസ് സ്റ്റാന്റില്‍ വണ്‍വേ റോഡില്‍ ഇന്ന് കാല ത്താണ് അപകടം.കണ്ണൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോ ക്ടറെ കാണാനായി പോകാന്‍ ഇരിട്ടിയിലെത്തിയ നാരായണി യ മ്മയും ചെറുമകളും ബസ്സു കയ റാനായി റോഡ് മുറിച്ചു കടക്കു ന്നതിനിടെ അമിത വേഗതയി ലെത്തിയ ഇരിട്ടി കീഴ്പ്പള്ളി റൂട്ടി ലോടുന്ന ഐപിസി ബസ്സ് നാരാ യണി അമ്മയെ ഇടിച്ചു തെറി പ്പിക്കുകയായിരുന്നു ഇ ടി യു ടെ ആഘാതത്തില്‍ തെറിച്ചുവീണ നാരായണി അമ്മയുടെ തലയ ്ക്കാണ് ഗുരുതര പരിക്കേറ്റത്

No comments:

Post a Comment