Latest News

ബസ്സ് തകര്‍ത്തു

കാസര്‍കോട്: വിവാഹസം ഘ ത്തെ ഇറക്കിയ ശേഷം റോഡരി കില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബ സിന്റെ ഗ്ലാസുകള്‍തകര്‍ത്തു. എരിയാല്‍ ക്ലബ്ബി ന് സമീപം നിര്‍ ത്തിയിട്ടിരുന്ന ഗസല്‍ ടൂറിസ്റ്റ് ബ സിന്റെ മുന്‍വശത്തെ ഗ്ലാസാണ് തകര്‍ത്തത്ഇന്നലെ രാത്രിയാണ് ബസ് റോഡരികില്‍ നിര്‍ത്തി യിട്ടിരുന്നത്. ഇന്ന് രാവിലെയാണ് ബസ് തകര്‍ക്കപ്പെട്ടതായി ക ണ്ടത്. ബസുടമ ഏരിയാലിലെ ക ബീറിന്റെ പരാതിയില്‍ കാസര്‍ കോട് ടൗണ്‍പോലീസ് അന്വേ ഷണം തുടങ്ങി. സംഭവത്തിന് പി ന്നില്‍ആരാണെന്ന് വ്യക്ത മായിട്ടില്ല.

No comments:

Post a Comment