Latest News

അനുശോചിച്ചു

പയ്യന്നൂര്‍: ഡോ. ജി. അശോകന്റെ നിര്യാണത്തില്‍ ഐ.എം.എ പയ്യന്നൂര്‍ ശാഖ അനുശോചിച്ചു. ഡോ. പ്രവീണ്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഡോ. മുകുന്ദന്‍ നമ്പ്യാര്‍, ഡോ. എ.പി.ദിനേശ്, ഡോ. അബ്ദുള ജലീല്‍, ഡോ. ഗൗതം ഗോപിനാഥ് , ഡോ. രഞ്ജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment