Latest News

കഠിനാധ്വാനം എന്നത് കഠിനമായ അധ്വാനമാവരുത് -മീര്‍ മുഹമ്മദ് ഐ.എ.എസ്

പയ്യന്നൂര്‍ : കഠിനാധ്വാനം എന്നത് കഠിനമായ അധ്വാനമാവരുത് ചെ റിയ കാര്യങ്ങള്‍ വലിയൊരു കാ ല ത്തേക്ക് ചെയ്യലാണത്. അത് ലളിതമായിരിക്കും അക്കാദ മിക വും, കായികവും കലാപര മായ കാര്യങ്ങളിലും സ്‌കൂള്‍ കാലയ ളവില്‍ അവസരം കിട്ടുന്നുണ്ട്. ഈ മൂന്ന് ഇനത്തിലും അവനവ ന്റെ പ്രാതിനിധ്യം ഉണ്ടാകേ ണ്ടതാണ്. അക്കാദമികമായ കാ ര്യങ്ങളില്‍ മാത്രമാവരുത് ശ്രദ്ധ. സ്‌പോര്‍ട്‌സ് എന്നത് ഇതില്‍ വ ളരെ പ്രാധാന്യമര്‍ഹി ക്കുന്നതാ ണ്, മെഡലല്ല നമ്മുടെ ലക്ഷ്യം, കായികമായ ശേഷിയാണ്. ഇ തോടൊപ്പം നമ്മുടെ മാനസീ ക മായ കരുത്തും വര്‍ദ്ധിക്കും.ഇ തേ പോലെയാണ് കലാപര തയും, ഇന്ന് നിങ്ങള്‍ വരക്കുന്ന ചിത്രം തൃപ്തികരമാക ണമെ ന്നില്ല എന്നാല്‍ ആറു മാസം തു ടര്‍ച്ചയാ വര നിങ്ങളെ ആ കലയി ല്‍ മെച്ചപ്പെടുത്തും.
ഇങ്ങനെ താന്‍ ചെയ്യുന്ന ചെ റിയ കാര്യം കുറേക്കാലത്തേക്ക് ചെയ്തു കൊണ്ട് അവനവന്‍ തി രിച്ചറിയേണ്ടതാണ് വിജയം എ ന്ന ത് . താല്പര്യമുള്ളത് മാത്രം ചെയ്യലല്ല താല്പര്യമില്ലാത്തതും കൂടി ചെയ്ത് പ്രാക്റ്റീസ് ചെയ്യ ണം. ജീവിതത്തില്‍ നമുക്ക് ഇഷ്ട മുള്ള കാര്യങ്ങള്‍ മാത്രമല്ല വന്നു പെടുക, വായന നിങ്ങള്‍ക്ക് ഇ ഷ്ടമുള്ള കാര്യമല്ലെങ്കിലും വലി യൊരു സ്തകം തെരഞ്ഞെടുത്ത് നിരന്തരമായി ചെയ്യു മ്പോള്‍ നിങ്ങള്‍ക്ക് അതുണ്ടാക്കുന്ന മാ റ്റം അത്രയേറെയായിരിക്കും.
മാനവികതയും, വിനയവും, സ ത്യസന്ധതയും, ക്ഷമയും ഒക്കെ ഓരോ വിജയത്തിന്റേയും അടി ത്തറയായി ഉണ്ടാകേണ്ടതാണ്. ഇതില്ലാത്ത വിജയങ്ങള്‍ അര്‍ ത്ഥ രഹിതമാണ് എന്നും അദ്ധേഹം അ'ിപ്രായപ്പെട്ടു.
സി. കൃഷ്ണന്‍ എം.എല്‍.എയു ടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയ ായ ഇന്‍സൈറ്റിന്റെ ഭാഗമായി നടക്കുന്ന കുട്ടികള്‍ക്കുള്ള രണ്ട് ദിവസത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. കൃഷ്ണന്‍ എം.എല്‍.എ അ ധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയര്‍ മാന്‍ പി.വി.ശങ്കരന്‍ , പി.എ ന്‍ ശി വന്‍, ജി.ഡി.നായര്‍, പി.ടി.ബാ ലകൃഷ് ണന്‍ എന്നിവര്‍ സംസാര ിച്ചു. ക്യാമ്പ് ഇന്ന് സമാപിക്ക ും. മാതമംഗലം ഗവ: ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ നടക്കുന്ന ക്യാ മ്പില്‍ മണ്ഡലത്തിലെ വിവിധ സ ്കൂളുകളില്‍ നിന്നായി നൂറോ ളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ക്യാമ്പില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ഡോ. പി. എ. സി ദ്ധാര്‍ ത്ഥന്‍, ഡോ ടി.പി.ശ ശികു മാ ര്‍ , പ്രൊഫ.ടി.എന്‍ .കെ.ഗോ വിന്ദ ന്‍, എം.കെ. ഹരിപ്രസാദ്. എന്‍. കെ.ശ്യാംകുമാര്‍, കെ.പി.ജയേഷ് എന്നിവര്‍ ക്ലാസെടുത്തു.

No comments:

Post a Comment