Latest News

ഷജീര്‍ ഇഖ്ബാലിന് സ്വീകരണം നല്‍കി

പയ്യന്നൂര്‍: എം എസ് എഫ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഷജീര്‍ ഇഖ്ബാലിന്നു രാമന്തളി ശാഖാ എം എസ് എഫ് ഊഷ്മളവും ഹൃദ്യവുമായ സ്വീകരണം നല്‍കി.
മുസ്ലിം ലീഗ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി എസ് ഷാനിദ് അദ്ധ്യക്ഷത വഹിച്ചു .പ ഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ് ഷാള്‍ അണി യിച്ചു .ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജില്ലാ എം എസ് എഫ് നിര്‍വാഹക സമിതി അംഗം മുഫീദ്ഖാലിദ് ,ശാഖാ എം എസ എഫ് ജനറല്‍ സെക്രട്ടറി റഈസ് രാമന്തളി ,യൂത്ത് ലീഗ് പ്രസിഡണ്ട് കെ കെ സമീര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു
എം എസ് എഫ് രാമന്തളി ശാഖാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
എം .കെ ഷമ്മാസ് പ്രസിഡണ്ട് ,മുഹമ്മദ് റാഹില്‍ ജനറല്‍ സെക്രട്ടറി .സി എം റിസ്വാന്‍ ട്രഷറര്‍ ,എം.ടി വി ത്വല്‍ഹ ,സി എം അഫ്‌സല്‍വൈസ് പ്രസിഡണ്ടുമാര്‍ ,യു എന്‍ ഇസ്മായില്‍ ,പി കെ ഖലീല്‍ ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.ജ .സെക്രട്ടറി മുഹമ്മദ് റാഹില്‍ നന്ദി പറഞ്ഞു 

No comments:

Post a Comment