Latest News

ജിഷ്ണു കേസ്: നാല്, അഞ്ച് പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു

കൊച്ചി: ജിഷ്ണുവിന്റെ മര ണവുമായി ബന്ധപ്പെട്ടുള്ള കേ സില്‍ ഒളിവിലുള്ള നാലും അ ഞ്ചും പ്രതികളായ പ്രവീണി നെയും ദിപിനെയും അറസ്റ്റ് ചെയുന്നത് ഹൈക്കോടതി ത ടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേ ക്ഷ യില്‍ വിധി വരുന്ന വരെ അറസ്റ്റ് പാടില്ല എന്നതിനാലാണ് കോ ടതിയുടെ നിര്‍ദേശമെന്നാണ് വിവരം.അറസ്റ്റ് ചെയ്യില്ലെന്ന് ഉറ പ്പു നല്‍കിയ പ്രോസിക്യൂഷന്‍ ഇ രുവരും പോലീസിന്റെ നിരീക്ഷ ണത്തിലാണെന്നും വ്യക്തമാക്കി. അതിനിടെ കഴിഞ്ഞദി വ സം അറ സ്റ്റിലായ മൂന്നാം പ്രതിയും നെഹ്‌റു കോളജ് വൈസ് പ്രി ന്‍സിപ്പ ലുമായ ശക്തിവേലിന്റെ ഭാര്യ കോടതി അലക്ഷ്യ ഹര്‍ജി നല്‍ കി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോ ടതി പരിഗണിക്കാനിരിക്കെ അ റസ്റ്റ് ചെയ്ത നടപടിയെ ത്തു ടര്‍ ന്നാണ് ഹര്‍ജി നല്‍കിയത്

No comments:

Post a Comment