Latest News

പത്രവിതരണക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസ്: നാലുവര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

ഉദുമ: പത്രവിതരണക്കാരനെ മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്ര തിയെ പോലീസ് അറസ്റ്റ് ചെയ ്തു. ഉദുമ പാക്യാരയിലെ അബ്ദുല്‍റസാഖിനെ(32)യാണ് ബേ ക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത ത്. 2013ല്‍ പാക്യാരയിലെ രാഗേ ഷിനെ ആക്രമിച്ച് കൊലപ്പെടു ത്താന്‍ ശ്രമിച്ച കേസിലെ പ്രതി കളിലൊരാളാണ് അബ്ദുല്‍ റസാഖ്.
സാമുദായികസംഘര്‍ഷം സൃഷ്ടി ക്കുകയെന്ന ലക്ഷ്യത്തോടെയാ ണ് സംഘം അക്രമം നടത്തിയത്. പാക്യാരയില്‍ ബൈക്കിലെത്തിയ യുവാവിനെആളുമാറി വെട്ടി ക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ചോദ്യം ചെ യ്തപ്പോഴാണ് പത്രവിതര ണക്കാരനെ ആക്രമിച്ചതും തങ്ങ ളാ ണെന്ന് സംഘം വെളിപ്പെടു ത്തിയത്.
ഒപ്പമുണ്ടായിരുന്ന അബ്ദുല്‍റ സാഖിനെക്കുറിച്ചും ഇവര്‍ പോലീസിനോട് വെളിപ്പെട ുത്തുക യായിരുന്നു. ഇതോടെ കൊല ക്കേ സ് പ്രതികള്‍ക്കൊപ്പം അ ബ്ദുല്‍റസാഖിനെയും പത്രവിത രണക്കാരനെ ആക്രമിച്ച കേസി ല്‍ പോലീസ് പ്രതിയാക്കി. അതേ സമയം പാക്യാര കൊല പാത ക വുമായി റസാഖിന് ബന്ധ മൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment