Latest News

കളിയാട്ട മഹോത്സവം

പയ്യന്നൂര്‍: കുഞ്ഞിമംഗലം തൃപ്പാണിക്കര (വിശ്വകര്‍മ്മ) ശ്രീ കല്‍ക്കുറ ക്ഷേത്രം കളിയാട്ട മഹോത്സവം നാളെയും മറ്റന്നാളുമായിനടക്കും.
നാളെ വൈകുന്നേരം കളിയാട്ടാരംഭം. രാത്രി എട്ടര മണിക്ക് നെടുബാലിയന്‍ ദൈവം വെള്ളാട്ടം. തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങളുടെ തോറ്റങ്ങള്‍.
ഇരുപത്തിയൊമ്പതിന് ശനിയാഴ്ച പുലര്‍ച്ചെ ശ്രീ ഭൂതം തുടര്‍ന്ന് ധര്‍മ്മദൈവം, രാവിലെ നരമ്പില്‍ ഭഗവതി, നെടുബാലിയന്‍ ദൈവം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് ഒരുമണിക്ക് കല്‍ക്കുറ ഭഗവതിയുടെ തിരുമുടി ഉയരും. ഉച്ചയ്ക്ക് ഒരുമണിമുതല്‍ അന്നദാനം. രാത്രി എട്ടരമണിക്ക് കോഴിക്കോട് കാദംബരി കലാക്ഷേത്രം അവതരിപ്പിക്കുന്ന നാടകം-നാടമഠത്ത് തമ്പുരാട്ടി

No comments:

Post a Comment