Latest News

വിഷു സന്ധ്യ

പയ്യന്നൂര്‍: കാങ്കോല്‍ നോര്‍ത്ത് ഒപ്പം പുരുഷ സ്വയംസഹായ സംഘം നാളെ വിഷുസന്ധ്യ നടത്തും. വൈകുന്നേരം ആറ് മണിക്ക് സാംസ്‌കാരിക സമ്മേളനവും ഒപ്പം പുരുഷ സ്വയംസഹായസംഘത്തിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ നിര്‍വ്വഹിക്കും.

No comments:

Post a Comment