Latest News

മണല്‍ക്കടത്ത്: ഡ്രൈവറും വാഹനവും പിടിയില്‍

തളിപ്പറമ്പ്: അനധികൃതമായി കടവില്‍ നിന്ന് മണല്‍കടത്തുകയായിരുന്ന വാഹനവും ഡ്രൈവറും പോലീസ് പിടിയില്‍. പട്ടുവം കാവുങ്ങള്‍ കടവില്‍ മണല്‍ കടത്തുകയായിരുന്ന പട്ടുവം സ്വദേശി തൈവളപ്പില്‍ വൈശാഖി(19)നെയാണ് ഇന്ന് പുലര്‍ച്ചെ എസ്.ഐ പി.എ ബിനുമോഹനും സംഘവും പിടികൂടിയത്. മണല്‍ക്കടത്താനായി നമ്പര്‍പ്ലേറ്റ് ചുരണ്ടിമാറ്റിയ നിലയില്‍ ഗുഡ്‌സ് ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment