Latest News

ഫിലിംക്ലബ്ബ് ഉദ്ഘാടനം

പയ്യന്നൂര്‍: ഗ്രാമം പ്രതിഭയുടെ ഫിലിംക്ലബ്ബിന്റെ ഉദ്ഘാടനം തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. എം.കെ. ഉണ്ണികൃഷ്ണന്‍, കെ.കെ ജയപ്രകാശ്, കെ.യു. വിജയകുമാര്‍, പി. ജയന്‍, ജി.കെ നമ്പ്യാര്‍, എസ്.വി. ജീവന്‍, ശങ്കരനാരായണന്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പി.യു. രാജന്‍ സ്വാഗതവും കെ.വി ഭാര്‍ഗ്ഗവന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് അതിജീവനം സിനിമ പ്രദര്‍ശിപ്പിച്ചു.

No comments:

Post a Comment