Latest News

കോലം കത്തിച്ചു

പയ്യന്നൂര്‍:സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ മന്ത്രി മ ണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനമായി എത്തിയ ശേഷം പഴയ ബസ് സ്റ്റാന്റില്‍ വെച്ച് കോലം കത്തിച്ചു മ ഹിളാ മോര്‍ച്ച നേതാക്കളായ ആനിയമ്മ ടീച്ചര്‍, രമ സനില്‍കുമാര്‍ ബിന്ദു തോണിപ്പാറ പ്രിയ സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി

No comments:

Post a Comment